ഹോട്ടലില്‍ മുറിയെടുത്തുതന്ന് സ്വീകരണം നല്‍കും പതുക്കയേ കാര്യം മനസിലാകൂ; കാസ്റ്റിങ് ക്രൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സനാഖാന്‍ March 18, 2018 2:49 pm മുംബൈ: തെന്നിന്ത്യയില്‍ തിളങ്ങിയ നടിയാണ് സനാഖാന്‍. തനിക്ക് സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സനാഖാന്‍,,,