പാലക്കാട് കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് ! ബിജെപിയോട് തെറ്റിയ സന്ദീപ് വാര്യർ കോൺഗ്രസിൽ !ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറിഎന്നും പുറത്തുവന്നതിൽ സന്തോഷമെന്നും രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ November 16, 2024 1:24 pm പാലക്കാട് : സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു . കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക,,,