സൗദിയില്കുടുംബനികുതി നടപ്പിലാകും;പ്രവാസികള്‍ ആശങ്കയില്‍.മലയാളി കുടുംബങ്ങള്‍ നാട്ടിലേക്ക് June 21, 2017 1:10 pm സൗദി:സൗദിയില്‍ കുടുംബമായി ജീവിക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി .മലയാളികളായവര്‍ കൂടുതലും ഫാമിലി ഒന്നിച്ചാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.കുടുംബനികുതി നടപ്പിലാക്കുന്നത് കനത്ത,,,