പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍ July 22, 2018 12:18 pm റിയാദ്: ഇരട്ടകളായ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരെയും കരയിപ്പിക്കുന്ന രംഗമായിരുന്നു അത്.,,,