സംസ്ഥാന സ്കൂള്‍ കായിക മേള; ആദ്യ സ്വര്‍ണ്ണം പാലക്കാടിന് October 20, 2017 8:33 am അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ബോയ്സിന്റെ അയ്യായിരം മീറ്ററില്‍ പാലക്കാട് പി.എന്‍. എച്.എസ്.എസ്,,,