ഒമിക്രോണ്‍ അവസാന വകഭേദമല്ല; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ February 15, 2022 11:02 am ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തോടെ കോവിഡ് വ്യാപനം അവസാന ഘട്ടത്തിലെത്തിയെന്ന് കരുതരുതെന്നും ജാഗ്രത തുടരണമെന്നും ശാസത്രജ്ഞരുടെ മുന്നറിയിപ്പ്. ഇനിയൊരു വകഭേദമുണ്ടാകില്ലെന്ന് പറയാനാകില്ലെന്നും,,,