പൂഞ്ഞാറിലെ പ്രകൃതിദുരന്തം : പാറമട ലോബിക്കുവേണ്ടി ഒത്തു കളിക്കുന്നത് പിസി ജോർജോ: മുൻ എം.എൽ.എയ്ക്കെതിരെ ആഞ്ഞടിച്ച് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ
October 23, 2021 11:06 am

കോട്ടയം: പൂഞ്ഞാറിലെ പ്രകൃതിദുരന്തങ്ങളിൽ സർക്കാറിനെയും ജനപ്രതിനിധികളെയും കുറ്റപ്പെടുത്തിയ മുൻ എംഎൽഎ പി സി ജോർജ്ജിനെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.,,,

Top