രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം February 19, 2016 9:29 am അലഹാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. ജെ.എന്‍.യു.വില്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിനാല്‍,,,