ഭരണഘടനാവിരുദ്ധം; കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കി.കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നത് അംഗീകരിക്കില്ല:സുപ്രീം കോടതി September 12, 2018 2:43 pm കൊച്ചി:കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി.സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനൻസ് സുപ്രിംകോടതി റദ്ദീക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയാണ്,,,
പണംവാങ്ങി അനര്‍ഹര്‍ക്കു പ്രവേശനം: സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി April 11, 2018 12:49 pm ന്യൂഡൽഹി:കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളുടെ അനർഹമായ നിയമനത്തെ മൂടി മഹത്വവൽക്കരിക്കാൻ ബിൽ വരെ കൊണ്ടുവന്ന കേരളം സർക്കാർ തീരുമാനം വിവാദമായിരിക്കെ,,,
ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും വണ്ടിക്കൂലിയും വയറുനിറയെ ബിരിയാണിയും വാങ്ങിനല്‍കി:തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് October 5, 2016 3:45 am തിരുവനന്തപുരം :ഹര്‍ത്താലിനെതിരെ ബില്ലുമായി രംഗത്തു വന്ന മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരെ വ്യാപക,,,
സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി;മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീഷയിലൂടെ മാത്രം October 2, 2015 12:59 pm ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് ഇന്ത്യയിലൊട്ടാകെ അഖിലേന്ത്യ പ്രവേശ പരീക്ഷ മാത്രം മതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ ഇതോടെ,,,