സ്തനാര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്ക്കാതെ പാട്ടുപാടി സെറീന വില്യംസ്; പത്ത് മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് 13 ലക്ഷത്തിലധികം ആളുകള്‍, വീഡിയോ കാണാം September 30, 2018 5:38 pm സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്ക്കാതെ പാട്ടുപാടി ടെന്നീസ് താരം സെറീന വില്യംസ്. മാറിടം മറയ്ക്കാതെ പാട്ടുപാടുന്ന വിഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ്,,,