വീട്ടില്‍ പോകണം; മകനെ കാണാതായി; വേലക്കാരി അടിച്ചുമാറ്റിയത് 700ഡോളറും 30പൗണ്ടും ഒന്നേകാല്‍ പവനും; 41കാരി മുണ്ടക്കയത്ത് അറസ്റ്റില്‍ November 7, 2017 2:21 pm ബാംഗളൂരിൽ മലയാളിയുടെ വീട്ടിൽ നിന്ന് അടിച്ചു മാറ്റിയ 700 ഡോളറും 30 പൗണ്ടും ഒന്നേകാൽ പവൻ സ്വർണവുമായി വേലക്കാരി പിടിയിൽ.,,,