പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം.10 വർഷത്തെ തടവ് ശിക്ഷ ശരിവെച്ച് ബോംബെ ഹൈക്കോടതി November 15, 2024 5:31 pm മുംബൈ:18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഉഭയ സമ്മതത്തോടെയാണെങ്കിലും ബലാത്സംഗത്തിന് കാരണമാകുമെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്,,,