മത കലഹമുണ്ടാക്കി അമല്‍ജ്യേതി കോളേജിനെ തകര്‍ക്കാന്‍ മറുനാടന്‍ മലയാളിയുടെ നീക്കം; അമല്‍ജ്യോതിക്കെതിരെ പടച്ചുണ്ടാക്കിയത് മുഴുവന്‍ പച്ചക്കള്ളമെന്ന് തെളിഞ്ഞു February 14, 2017 4:12 pm കൊച്ചി: കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി കോളേജിനെതിരെ കുപ്രചരണം നടത്തുന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചന. അമല്‍ ജ്യോതിക്കെതിരായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് സ്ഥാപനത്തെ,,,
നാരദയും മറുനാടനും തമ്മില്‍തല്ലുന്നതെന്തിന് ? ഐഎഎസ് ഉദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയവര്‍ ആരെന്ന് സോഷ്യല്‍മീഡിയ.. മലയാളിയെ നാണംകെടുത്തിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ കഥകള്‍ അങ്ങാടിപ്പാട്ടാകുന്നു ! August 25, 2016 4:00 am കൊച്ചി: ഓണ്‍ലൈന്‍ പത്രങ്ങള്‍ തമ്മിലുള്ള മിടുക്കിനെ ചൊല്ലി സോഷ്യല്‍ മീഡിയകളില്‍ രണ്ട് ഓണ്‍ലൈലുകള്‍ തമ്മിള്‍ ഏറ്റുമുട്ടുമ്പോള്‍ മലയാളിയ്ക്ക് അപമാനമായ ബ്ലാക്‌മെയില്‍,,,
ഐഎഎസ് ദമ്പതികള്‍ക്കെതിരെ വ്യാജ വാര്‍ത്ത; ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ ഭര്‍ത്താവ് ഷാജന്‍സ്‌കറിയ അറസ്റ്റില്‍ മറുനാടന്‍മലാളി എഡിറ്റര്‍ വീണ്ടും പോലീസ് പിടിയിലായി July 21, 2015 12:15 pm കൊച്ചി: ഐഎഎസ് ദമ്പതികള്‍ക്കെതിരെ വ്യാജവാര്‍ത്തയെഴുതിയതിന് മറുനാടന്‍ മലായാളി എഡിറ്ററും പ്രമുഖ കായികതാരവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിന്റെ ഭര്‍ത്താവുമായ ഷാജന്‍ സ്‌കറിയയെ,,,