ശാലുവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്,ശാലുവിനെ അച്ഛൻ കൊല്ലാൻ കാരണം അമ്മയെ കുറിച്ചുള്ള സംശയങ്ങൾ. മദ്യം ആവിയായപ്പോള്‍ പോലീസ് സ്റ്റേഷനികീഴടങ്ങി December 8, 2017 12:29 pm കോഴിക്കോട് :തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരില് പിതാവ് മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി,,,