ശോഭാ സുരേന്ദ്രനെയും എംടി രമേശിനെയും തളളി ബിജെപി കേന്ദ്രനേതൃത്വം; ഗവര്‍ണറുടെ ഭരണഘടനാപദവി മാനിക്കണം; പരാതി കൈമാറിയത് ചട്ടങ്ങളനുസരിച്ച് May 15, 2017 4:28 pm കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച യുവനേതാക്കള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ പരാതി,,,