ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് അവര്‍ എന്റെ ബാങ്ക് ബാലന്‍സ് പിന്‍വലിപ്പിച്ചു; മുഖം ദുപ്പട്ട കൊണ്ട് മറച്ച് മാത്രമേ നടക്കാനാവൂ; വീട്ടില്‍ ആരെങ്കിലും വന്നാല്‍ കാല്‍ തൊട്ട് വണങ്ങണം; എന്റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നു: ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേത മേനോന്‍ March 28, 2018 12:28 pm മോഡലിങിലൂടെ ബോളിവുഡ് സിനിമയിലെത്തുകയും പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് ശ്വേത മേനോന്‍. ഇപ്പോള്‍ ടിവി ഷോകളില്‍ അവതാരകയായും എത്തുന്നുണ്ട്. ഒരു,,,