ഗാനത്തിന്റെ വീഡിയോയില്‍ പഴം കഴിക്കുന്നതായി അഭിനയിച്ചു: ഗായികയും സംവിധായകനും അറസ്റ്റില്‍ November 26, 2017 10:36 am സംഗീത ആല്‍ബത്തില്‍ പഴം കഴിക്കുന്നതിന്റെ രംഗങ്ങള്‍ ചിത്രീകരിച്ച ഈജിപ്ഷ്യന്‍ ഗായിക ഷൈമ അഹമ്മദ് അറസ്റ്റിലായി. ദൃശ്യങ്ങള്‍ സദാചാര്യമൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന,,,