ഹോട്ടലിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തു !നടന് സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നല്കി യുവനടി.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും August 28, 2024 12:54 am തിരുവനന്തപുരം: നടൻ സിദ്ദിഖ് ബലാൽസംഗം ചെയ്തെന്ന് യുവ നടി പൊലീസിൽ പരാതി നൽകി. ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ്,,,