നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു.സിദ്ദിഖിനെതിരെ ചുമത്തിയത് ജീവപര്യന്തം കിട്ടാവുന്ന വകുപ്പുകള്‍.സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക് .നടൻ ബാബുരാജിനും ആശങ്ക. August 28, 2024 1:15 pm തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു .ഇതോടെ നടൻ കുടുങ്ങി .ജീവപര്യന്ത്യം,,,