യുവ റാപ് ഗായകന്‍ മാക് മില്ലര്‍ മരിച്ച നിലയില്‍
September 8, 2018 9:03 am

കാലിഫോര്‍ണിയ: അമേരിക്കന്‍ സംഗീതപ്രമികളെ ഹരം കൊള്ളിച്ച യുവ റാപ് ഗായകന്‍ മാക് മില്ലറെ(26) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വീട്ടില്‍,,,

വാഹനാപകടത്തില്‍പ്പെട്ട് ചികില്‍സയിലിരുന്ന സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു
August 2, 2018 12:55 pm

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ടു ചികില്‍സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. ഒരാഴ്ച മുന്‍പ് എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ,,,

ഗര്‍ഭിണിയായ ഗായിക ഗാനമേളക്കിടെ വെടിയേറ്റ് മരിച്ചു ഗര്‍ഭിണിയായ ഗായിക ഗാനമേളക്കിടെ വെടിയേറ്റ് മരിച്ചു 
April 12, 2018 10:16 am

ലാര്‍കാനാ: പാകിസ്താനില്‍ ഗര്‍ഭിണിയായ ഗായിക വെടിയേറ്റ് മരിച്ചു.സിന്ധ് പ്രവിശ്യയില്‍ ഉത്സാവാഘോഷത്തിനിടെയാണ് സംഭവം. 24കാരിയായ സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്.പാട്ടുപാടികൊണ്ടിരിക്കുകയായിരുന്നു ഗായികയ്ക്ക്,,,

ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​ന്‍
October 21, 2017 8:18 am

ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​നാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്. ദാ​ഹി​യ​യു​ടെ സ​ഹോ​ദ​രി ല​ത​യു​ടെ ഭ​ർ‌​ത്താ​വും ഗു​ണ്ട​യു​മാ​യ ദി​നേ​ഷ്,,,

Top