വിവാഹമോചനത്തോടെ ഞാനാകെ മാറി; ജീവിതത്തില്‍ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ല; വിവാഹമോചനത്തെപ്പറ്റി ഗായിക മഞ്ജരി… February 12, 2019 10:20 am കഴിഞ്ഞവര്‍ഷം മഞ്ജരിയുടെ ജീവിതത്തില്‍ വലിയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. വിവാഹമോചനമായിരുന്നു അതില്‍ പ്രധാന്യം. വിവാഹമോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം,,,