സിര്‍സ ആശുപത്രിയില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍; ദേരാ സച്ചായില്‍ വനിതാ ഹോസ്റ്റല്‍ September 11, 2017 3:05 pm സിര്‍സയിലെ ദേരാ സച്ചാ ആശുപത്രിയില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ഹരിയാന സ ര്‍ക്കാര്‍ ഉടന്‍ അന്വേഷണം ആരംഭിക്കും.,,,