ഫീസില്ലാത്തവരുടെ വക്കീലായി സിസ്റ്റര്‍ ജോസിയ; അഗതികളുടെ അഡ്വക്കേറ്റ് October 24, 2018 8:49 pm തൊടുപുഴ: തൊടുപുഴ കോടതിയില്‍ ഒരു ഫീസില്ലാ വക്കീലുണ്ട്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഫീസ് കൊടുക്കാന്‍ ഗതിയില്ലാത്തവരുടെ വക്കീല്‍. അതാണ് സിസ്റ്റര്‍,,,