സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ഹൈക്കോടതി : മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും ജീവനും സ്വത്തിനും സംരക്ഷണം നൽകാമെന്ന് ഹൈക്കോടതി ;സിസ്റ്റർ എവിടെ താമസിച്ചാലും അവിടെ സംരക്ഷണം നൽകാമെന്ന് പൊലീസ് July 14, 2021 4:17 pm സ്വന്തം ലേഖകൻ തിരുവനന്തപുരം : സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ഹൈക്കോടതി. കോൺവെന്റിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും സംരക്ഷണമൊരുക്കണമെന്ന സിസ്റ്റർ ലൂസി,,,