ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികള്‍ സംഘപരിവാറല്ല,യൂത്ത് കോണ്‍ഗ്രസാണെന്ന് ഇന്ന് മനസിലായി!! മുന്‍ ജഡ്ജ് എസ് സുദീപ്. November 10, 2021 4:56 am കൊച്ചി: ജോജു വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടി എത്രമാത്രം അവഹേളിക്കപ്പെടാമോ അത്രയും നിലവാരത്തകർച്ച നേടിയിരിക്കയാണ് കോൺഗ്രസും അതിന്റെ പോഷക സംഘടനകളും,,,