രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ അറസ്റ്റിൽ June 29, 2023 9:05 am മലപ്പുറം: കൊണ്ടോട്ടിയില്‍ രണ്ട് കോടി രൂപയോളം വിലവരുന്ന പാമ്പിന്‍ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ പിടിയില്‍.,,,