
October 12, 2017 2:43 pm
കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതായി കുറ്റസമ്മതം നടത്തിയ ബ്രിഗേഡിയർക്കെതിരെ നടപടി. സൈനിക കോടതി ബ്രിഗേഡിയറുടെ നാലുവർഷത്തെ സീനിയോരിറ്റി വെട്ടിച്ചുരുക്കി.,,,