മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് കടലില്‍ ചാടി മരിച്ചു; മൃതദേഹം തീരത്ത് അടിഞ്ഞ നിലയില്‍ August 16, 2023 3:42 pm മംഗളൂരു: കാണാതായ മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. കുമ്പള ബംബ്രാണയിലെ കല്പണിക്കാരന് കെ. ലോകേഷ് (52) ആണ്,,,