ബാങ്ക് വിളിക്ക് ഉച്ചഭാഷിണിയുടെ ആവശ്യകത എന്തെന്ന് ഹരിയാന ഹൈക്കോടതി; പരാമര്‍ശം സോനു നിഗമിന്റെ ട്വീറ്റിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ May 3, 2017 3:02 pm ചണ്ഡീഗഡ്: ബാങ്ക് വിളിക്ക് ഉച്ചഭാഷിണിയുടെ ആവശ്യകത എന്തെന്ന് ഹരിയാന ഹൈക്കോടതി. ബാങ്കുവിളി ഇസ്ലാമിന്റെ അവിഭാജ്യമായ ഘടകമാണെന്ന് അംഗീകരിക്കാമെങ്കിലും അത് ഉച്ചഭാഷിണിയിലൂടെ,,,