ഗൃഹനാഥയുടെ മരണത്തിൽ ദുരൂഹത. മൃതദേഹം സെമിത്തേരിയിൽനിന്ന് പുറത്തെടുത്തു.പ്രണയിച്ച് വിവാഹം.സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിന് തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചു.വിദേശത്തായിരുന്ന വിസി സജി നാട്ടിലെത്തിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്.ഭർത്താവ് അറസ്റ്റിൽ. February 12, 2025 10:00 pm ആലപ്പുഴ :ഗൃഹനാഥയുടെ മരണം കൊലപാതകമെന്ന് സംശയത്തിൽ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച സംസ്കാരം നടത്തിയ ഗൃഹനാഥയുടെ മൃതദേഹം,,,