യു.പിയില്‍ സംഘര്‍ഷം: എസ്.പി. ബൂത്ത് ഏജന്റ് കൊല്ലപ്പെട്ടു February 16, 2022 9:17 am ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു ഗുരുതര പരിക്ക്. തില്‍ഹാര്‍ മണ്ഡലത്തിലെ,,,