ചരിത്രത്തില്‍ ഇടം നേടി നാസ്ഡാക്കില്‍ മലയാളിയുടെ സ്പാക്(SPAC) ലിസ്റ്റിംഗ് 1500 കോടി രൂപയുടെ ഐപിഒയുമായി സാജന്‍ പിള്ളയുടെ മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍ November 10, 2021 4:43 pm തിരുവനന്തപുരം: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നിക്ഷേപകന്‍ സാജന്‍ പിള്ളയുടെ സംരംഭമായ മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍ 1500 കോടി രൂപയുടെ,,,