സുപ്രീംകോടതിയില്‍ പട്യാലഹൗസ് ആവര്‍ത്തിക്കപ്പെടുമോ?കനയ്യകുമാര്‍ നീതി തേടി ഇന്ന് പരമോന്നത കോടതിയില്‍. February 19, 2016 8:48 am ന്യൂഡല്‍ഹി: പാട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകരാല്‍ അക്രമിക്കപ്പെട്ട കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിലേക്ക്. വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന്,,,