ജിഷ്ണുവിന്റെ അമ്മാവന്‍ ദേശാഭിമാനിയില്‍ നിന്നും രാജിവച്ചു; ശ്രീജിത്തിന്റെ നടപടി സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ April 11, 2017 9:56 am ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്നും രാജിവെച്ചു. സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ആണ് നടപടി. വളയം മണ്ണാര്‍ക്കണ്ടി ബ്രാഞ്ച്,,,