കൊച്ചി:വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്കാശുപത്രിയിലാണ് ജോലി.,,,
കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.,,,