മോഹന്‍ലാലിനെതിരെയുള്ള നീക്കം പാളി; കത്തിലെ ഒപ്പുകള്‍ വ്യാജം; ക്ഷണിക്കുമെന്ന് മന്ത്രി എകെ ബാലന്‍; പോകണോ വേണ്ടയോ എന്നത് താന്‍ തീരുമാനിക്കുമെന്ന് ലാല്‍
July 25, 2018 7:48 am
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിനെ വിവാദമാക്കിയ കത്തില്‍ കള്ള ഒപ്പുകളെന്ന് റിപ്പോര്‍ട്ട്. ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെയാണ് സിനിമാ താരങ്ങളും,,,



