അയർലണ്ടിൽ രാജ്യവ്യാപകമായി റെഡ് അലേര്‍ട്ട്;ബ്രിട്ടനിലും അതിശൈത്യം !വിമാനങ്ങള്‍ റദ്ദാക്കി; താപനില -10ലും താഴെ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം March 2, 2018 5:07 am ഡബ്ലിൻ :അയര്‍ലന്റിലും ബ്രിട്ടനിലും അതിശൈത്യം തുടരുന്നു .ജനജീവിതം താറുമാറായി . സമീപകാലത്തു അഭിമുഖീകരിക്കുന്ന ഏറ്റവും കടുപ്പമേറിയ കാലാവസ്ഥ സാഹചര്യത്തില്‍ സര്‍വ്വതും,,,