സ്വര്‍ണക്കടത്തും, ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥത.എഡിജിപി വിവാദം മതന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാൻ.അന്‍വറിനെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി
September 30, 2024 12:21 pm

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വർണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ,,,

Top