സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായി; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
September 9, 2017 9:29 am

ഗുഡ്ഗാവിലെ സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക ആക്രമണത്തിനിരയായെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ,,,

Top