സിക്‌സ് പാക്കില്‍ നിന്നും റൈസ് പാക്കിലേയ്ക്ക്: സുദേവ് നായരുടെ ചിത്രങ്ങള്‍ വൈറലാകുന്നു April 24, 2019 7:09 pm നടന്‍മാര്‍ ശരീരം സിക്‌സ് പാക്ക് ആക്കുന്നത് ഇന്നൊരു സ്ഥിരം സംഭവമാണ്. മോഡലിംങ്ങില്‍ കൈവയ്ക്കുന്നവരും ശരീര സൗന്ദര്യത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ്,,,