പഞ്ചസാരയും എണ്ണയും വിഷാദം ഉണ്ടാക്കുമെന്ന് പഠനം; ശരീരത്തിനെയും തലച്ചോറിനെയും ക്ഷീണിപ്പിക്കുന്ന ഭക്ഷണങ്ങളെ അറിയാം December 29, 2017 9:34 am ന്യൂഡല്‍ഹി: പഞ്ചസാരയും എണ്ണയും വിഷാദം ഉണ്ടാക്കുമോ? ഉണ്ടാക്കും എന്നാണു പ്ലോസ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കൊളസ്‌ട്രോള്‍ ഭയന്ന് കൂടുതലായി,,,