സുഹാനയുടെ മനം കവര്‍ന്ന സുഹോയെ കണ്ടെത്തി February 21, 2019 7:44 am ദിവസങ്ങളായി സോഷ്യല്‍ ലോകം തിരയുകയാണ് സുഹോ എന്ന പേരുകാരനെ. തനിക്ക് കൊറിയന്‍ താരം സുഹോയുമായി ഡേറ്റിങ്ങിനു താത്പര്യമുണ്ടെന്ന ഷാരൂഖാന്റെ മകള്‍,,,