പെൺകുട്ടി ജീവനൊടുക്കി; ബന്ധുവായ യുവതി വിഷം ഉള്ളിൽ ചെന്ന് ഗുരുതരനിലയിൽ. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ ശകാരിച്ചതാണ് കാരണമെന്ന് നിഗമനം . June 14, 2020 2:55 am അടിമാലി :പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴുകാരിയെയാണ് ഇന്നലെ രാവിലെ വീടിനു,,,