മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ പി ശശിക്ക് കൈമാറും, പിന്നെ അതിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ. പൊലീസിലെ ക്രിമിനലുകളെ കുറിച്ച് പരാതി നല്‍കാന്‍ വാട്‌സാപ്പ് നമ്പര്‍ പുറത്തുവിട്ടു
September 7, 2024 3:27 am

തിരുവനന്തപുരം: പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ എന്ന് പിവി അന്‍വര്‍,,,

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്, കു​ടും​ബം പോ​ലും ത​ക​ര്‍​ക്കാ​ൻ ശ്ര​മം; പരാതി നൽകും; സു​ജി​ത് ദാ​സ്
September 6, 2024 12:40 pm

കൊച്ചി: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുൻ എസ്‍പി സുജിത് ദാസ്. വീ​ട്ട​മ്മ​യു​ടെ ബ​ലാ​ത്സം​ഗ ആ​രോ​പ​ണ​ത്തി​നെ​തി​രെ,,,

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സം​ഗം ചെയ്തു..ക്രൂരമായ ബാലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതി.സുജിത് ദാസിനൊപ്പം , തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍.
September 6, 2024 12:26 pm

തിരുവനന്തപുരം: പൊലീസിലെ ഉന്നതര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പീഡനപരാതി നല്‍കി യുവതി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി,,,

Top