വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ വെടിയേറ്റ് മരിച്ച സംഭവം; പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച് കൊന്നതെന്ന് പോലീസ്
August 18, 2023 2:38 pm

ഇടുക്കി: മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ വെടിയേറ്റ് മരിച്ച സംഭവം പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. മാവടി,,,

Top