വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളില്‍ നിന്നും കണ്ടെത്തി; കിടന്നുറങ്ങിയ മുറിയുടെ വാതിലില്‍ 5 സുഷിരങ്ങള്‍ August 19, 2023 9:32 am മാവടി: വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 11.30നു വീട്ടിനുള്ളില്‍ വെടിയൊച്ച കേട്ടതോടെയാണു സണ്ണിയുടെ,,,