അനങ്ങാപ്പാറ രാഷ്ട്രീയത്തിനുള്ള തിരിച്ചടി!!രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കി മറിച്ചു.പാംപ്ലാനിയെ പിന്തുണച്ച് തൃശൂര്‍ അതിരൂപത.ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകളിൽ പരസ്യവിമര്‍ശനം April 21, 2023 11:51 am തൃശൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് തൃശൂര്‍ അതിരൂപത. റബ്ബറിന് 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ,,,