പെഗാസസ് ഫോൺചോർത്തൽ: ഹർജിക്കാർ കൈയ്യിലുള്ള വിവരങ്ങൾ കൈമാറണമെന്ന് സാങ്കേതിക സമിതി November 29, 2021 1:26 pm ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറാൻ സാങ്കേതിക സമിതി ഹർജിക്കാർക്ക് നിർദ്ദേശം നൽകി. ചോർത്തപ്പെട്ട മൊബൈൽ ഫോൺ,,,