സംസ്ഥാനം കനത്ത ജാഗ്രതയിൽ, കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ .പത്തനംതിട്ടയിലെ കൊറോണ ബാധിതര്‍ സഞ്ചരിച്ചത് രണ്ട് വിമാനങ്ങളിലായി! ഈ വിമാനങ്ങളിലെ സഹയാത്രികള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം.
March 8, 2020 2:40 pm

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിയിൽ നിന്ന്,,,

സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞു!..ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് കൊറോണ മൂലമല്ല- ആരോഗ്യമന്ത്രി ശൈലജ
February 29, 2020 2:36 pm

കൊച്ചി:സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ലോകരാഷ്ട്രങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരും.കൊറോണ,,,

കൊറോണ;ദിവസേന 100 മരണങ്ങൾ, മരണ സംഖ്യ 1100 ആയി!കൊറോണ പേരുമാറ്റി ഇനി ‘കൊവിഡ്. 19’കേരളത്തിൽ ജാഗ്രത തുടരുന്നു.
February 12, 2020 1:25 pm

ബെയ്ജിങ്: വൈറസ് ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന്,,,

കൊറോണ വൈറസ് ലോകം ഭീതിയിൽ തന്നെ ! ചൈനയിൽ മരണം 811കടന്നു,സാർസ് മരണസംഖ്യയേക്കാൾ ഉയർന്നു.സിംഗപ്പുരിൽ ഓറഞ്ച് അലർട്ട്,
February 9, 2020 12:53 pm

ബെയ്ജിങ്:ലോകത്ത് ആശങ്ക പടര്‍ത്തി ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം സാർസ് മരണ സംഖ്യയേക്കാൾ ഉയർന്നു. 2000-03 കാലഘട്ടത്തില്‍,,,

എല്ലാ ജില്ലകളിലും അതീവ ജാഗ്രത, കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു, 2239 പേര്‍ നിരീക്ഷണത്തില്‍.ആരോഗ്യ വകുപ്പിൽ അവധി റദ്ദാക്കി
February 4, 2020 4:23 am

തിരുവനന്തപുരം : മൂന്ന് ജില്ലകളിലെ മൂന്നു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കൊറോണ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. വൈറസ്,,,

കൊറോണ വൈറസ് ശക്തിപ്പെടാൻ സാദ്ധ്യത,​രാജ്യത്ത് ഭീതികരമായ സാഹചര്യമെന്ന് ചൈന.കൊറോണ വൈറസ് എത്രത്തോളം പേടിക്കണം?
January 27, 2020 3:05 am

ബെയ്ജിംഗ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാദ്ധ്യതകൾ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി.. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണവൈറസ്,,,

ഭീതി പടർത്തി കൊറോണ!! രോഗ ലക്ഷണങ്ങൾ അറിയാം.ഇന്ത്യയിൽ ആശങ്കയില്ല.മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍.മതിയായ പരിചരണമില്ലെന്ന് നഴ്സുമാർ
January 23, 2020 3:21 pm

ന്യുഡൽഹി : ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ൽ പ​ട​ർ​ന്ന പു​തി​യ വൈ​റ​സ് ബാ​ധ വി​ദേ​ശ​ത്തേ​ക്കും വ്യാ​പി​ച്ചു. ചൈനയിൽ മാത്രം 17 പേ​രു​ടെ,,,

Top