ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേല്‍.വടക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം ‘സുരക്ഷാ മേഖല’ വികസിപ്പിക്കുന്നു, കൂടുതൽ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു April 5, 2025 12:56 pm ഗാസ: ഇസ്രേയേൽ യുദ്ധം ശക്തമാക്കി !ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേല്‍. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും,,,